കവിത. കെടാത്തി. ( പ്രൊഫസർ ജോർജ് തോമസ് പള്ളിവാദിക്കൽ)
കെട്ട് വാക്കുകളും
കെട്ടുപോകുന്ന വാക്കുകളും അല്ല
കേടാ തീ ആവുന്ന വാക്കുകൾ ആണ്
അന്ധകാരത്തിന്റെ ശത്രുക്കൾ,
ജ്വാല വാഹകർ.
അടി ഏൽക്കുന്നത്പ്പോഴാണ്
കെട്ട് വാക്കുകളും
കെട്ടുപോകുന്ന വാക്കുകളും അല്ല
കേടാ തീ ആവുന്ന വാക്കുകൾ ആണ്
അന്ധകാരത്തിന്റെ ശത്രുക്കൾ,
ജ്വാല വാഹകർ.
അടി ഏൽക്കുന്നത്പ്പോഴാണ്