വെള്ളാപ്പള്ളി നടേശൻ കേരള തൊഗാഡിയോ
നിരന്തരമായി വർഗ്ഗീയ വിദ്വേഷം പുലർത്തുന്ന പ്രസംഗങ്ങളിലൂടെ കേരള സമൂഹത്തിന് അപമാനം ആയിരിക്കുന്നു. മലപ്പുറം ജില്ലയിലെ മുസ്ലിംകളുടെ വളർച്ചയിൽ അസൂയയാണ് വെള്ളാപ്പള്ളി നടേശന്. കേരളത്തിലെ ഈഴവരുടെ മൊത്തം അട്ടിപ്പേര് താങ്ങാൻ വെള്ളാപ്പള്ളിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല മഹാന്മാര് ഇരിക്കുന്ന കസേരയിൽ ഇപ്പോൾ ചില ശുമ്പന്മാർ ആണ് ഇരിക്കുന്നത്. വെള്ളാപ്പള്ളി നിലവിൽ രാഷ്ട്രീയക്കാരനല്ല ഒരു സമുദായത്തിന്റെ നേതാവ് മാത്രമാണ് രാഷ്ട്രീയത്തിൽ ഇറങ്ങി കൈ പൊള്ളിയ നേതാവിന് രാഷ്ട്രീയ വിലപേശറിനുള്ള അവസരം മാത്രമാണ് സാമുദായിക നേതൃപദവി മൈക്രോഫിനാൻസിൽ അകപ്പെട്ടിരിക്കുന്ന കേസും അമിതമായ സാമ്പത്തിക ലാഭം ഉണ്ടാക്കിയ കേസുകളും ഒതുക്കി തീർക്കാൻ രാഷ്ട്രീയ ഭാണ്ഡവും സംരക്ഷണവും അനിവാര്യമാണ് വെള്ളാപ്പള്ളിയെപ്പോലെ മതവിദ്വേഷം ഉയർത്തുന്ന നാവുള്ള നാറികൾ കേരള സമൂഹത്തിൽ തന്നെ അപമാനമാണ്. രാഷ്ട്രീയ ഒറ്റപ്പെടുത്തൽ മാത്രമാണ് ഏക പരിഹാരം മലപ്പുറത്തിന്റെയും വയനാടിന്റെയും കോഴിക്കോടിന്റെയും വളർച്ചയിൽ വെള്ളാപ്പള്ളി അസൂയാലുമാണ് അവിടെ ഇരവിരില്ലാത്തതുകൊണ്ട് വെള്ളാപ്പള്ളി നിരാശനാണ് അതിനാൽ വെള്ളാപ്പള്ളി എന്ന വർഗീയ വിധ്വേഷിയെ മൂലയ്ക്കിരുത്തേണ്ടത് കേരള സമൂഹത്തിന്റെ പൊതു വികാരമാണ് ഇതിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ വെള്ളാപ്പള്ളിക്ക് എതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കേണ്ടത് ഗവൺമെന്റ് ആണ് പിണറായി വെള്ളാപ്പള്ളി പൊതിഞ്ഞു പിടിച്ചിരിക്കുകയാണ്. ഈ കേരള തോഗാഡിയോയുടെ നാവിന് കടിഞ്ഞാൻ ഇട്ടേ മതിയാവൂ. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന കുട്ടികളെപ്പോലെ വെള്ളാപ്പള്ളി ഇപ്പോൾ മാധ്യമങ്ങളെ അടിച്ചൊതുക്കുകയാണ്. വർഗീയവാദി എന്ന് വിളിച്ച് ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ വർഗീയവാദി എന്ന് വിളിച്ചു പരിഹാസരാക്കുകയാണ് ചാപ്പ കുത്തുകയാണ് ആയിരം കുടത്തിന്റെ വായ കെട്ടാം എന്നാൽ മാധ്യമങ്ങളെ നിശബ്ദരാക്കാമെന്ന് വെള്ളാപ്പള്ളി വ്യാമോഹിക്കേണ്ട.
