raju yuvajalakam

പ്രൊഫസർ ജോർജ് തോമസ് പള്ളിവാതുക്കൽ

1935 ഫെബ്രുവരി 27ന് മുട്ടുചിറയിൽ ജനനം. മറിയം കുരിശുംമൂട്ടിൽ തോമസ് പള്ളിവാതുക്കൽ എന്നിവരുടെ ഇളയ  മകനായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും എം എ പാസായി. കോഴിക്കോട് ദേവഗിരി കോളേജ് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് എന്നിവിടങ്ങളിൽ അധ്യാപക അധ്യാപകനായി. അലിയുന്ന തുരുത്തിൽ” അമർഷഗാഥ -.  ലാവയും തീയും- പാപിയുടെ വെളിപാടുകൾ ‘ജോർജ് തോമസിന്റെ കവിതകൾ പുസ്തകങ്ങൾ  പ്രസിദ്ധീകരിച്ചു

Read More

കവിത. കെടാത്തി. ( പ്രൊഫസർ ജോർജ് തോമസ് പള്ളിവാദിക്കൽ)

കെട്ട് വാക്കുകളും കെട്ടുപോകുന്ന വാക്കുകളും അല്ല കേടാ  തീ ആവുന്ന വാക്കുകൾ ആണ് അന്ധകാരത്തിന്റെ ശത്രുക്കൾ, ജ്വാല വാഹകർ. അടി ഏൽക്കുന്നത്പ്പോഴാണ്  

Read More

വെള്ളാപ്പള്ളി നടേശൻ കേരള തൊഗാഡിയോ

നിരന്തരമായി വർഗ്ഗീയ വിദ്വേഷം പുലർത്തുന്ന പ്രസംഗങ്ങളിലൂടെ കേരള സമൂഹത്തിന് അപമാനം ആയിരിക്കുന്നു. മലപ്പുറം ജില്ലയിലെ മുസ്ലിംകളുടെ വളർച്ചയിൽ അസൂയയാണ് വെള്ളാപ്പള്ളി നടേശന്. കേരളത്തിലെ ഈഴവരുടെ മൊത്തം അട്ടിപ്പേര് താങ്ങാൻ വെള്ളാപ്പള്ളിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല മഹാന്മാര് ഇരിക്കുന്ന കസേരയിൽ ഇപ്പോൾ ചില ശുമ്പന്മാർ ആണ് ഇരിക്കുന്നത്. വെള്ളാപ്പള്ളി നിലവിൽ രാഷ്ട്രീയക്കാരനല്ല ഒരു സമുദായത്തിന്റെ നേതാവ് മാത്രമാണ് രാഷ്ട്രീയത്തിൽ ഇറങ്ങി കൈ പൊള്ളിയ നേതാവിന് രാഷ്ട്രീയ വിലപേശറിനുള്ള അവസരം മാത്രമാണ് സാമുദായിക നേതൃപദവി മൈക്രോഫിനാൻസിൽ അകപ്പെട്ടിരിക്കുന്ന കേസും അമിതമായ സാമ്പത്തിക…

Read More

തെരുവുനായ ശല്യം ഇങ്ങനെ ഇല്ലാതാക്കാം

തെരുവ് നായ്ക്കളെ കൊണ്ട് എന്നും വഴിയോര  യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും വലിയ ശല്യമാണ് വാർത്തയില്ലാത്തപ്പോൾ മനോരമ ഉൾപ്പെടെയുള്ള ചില പത്രക്കാർക്കും ചില ചാനലുകാർക്കും ആ ദിവസം മുഴുവൻ തെരുവുനായ ആഘോഷമായിരിക്കും ശാശ്വതമായി ഇത് പരിഹരിക്കേണ്ടത് ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യാം: തെരുവോരങ്ങളിലുള്ള നായ്ക്കളെ കണ്ടെത്തി മയക്കു വെടിവെച്ച് കൂട്ടിലാക്കി നല്ല ഭക്ഷണവും കൊടുത്ത് വളർത്തിയെടുത്താൽ നാടിനും സമൂഹത്തിനും നാട്ടുകാർക്കും നല്ലതായിരിക്കും തെരുവ് നായകളുടെ സംരക്ഷണം കുടുംബശ്രീ പോലുള്ള യൂണിറ്റുകളെ ഏൽപ്പിച്ചാൽ അവർ ഭക്ഷണവും വെള്ളവും നൽകി അതിനെ സംരക്ഷിക്കും…

Read More

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു

ഒരു മന്ത്രിസഭയുടെ ഏറ്റവും വലിയ ഉത്തരവാദിത്തം എന്ന് പറയുന്നത് ഐകണ്ഠേനയുള്ള  തീരുമാനമെടുക്കലാണ്. അത് കേരള മന്ത്രിസഭയിൽ നഷ്ടപ്പെട്ടിരിക്കുന്നു. രണ്ട് ആഴ്ച മുന്നേ അറിഞ്ഞിരുന്ന PMC പദ്ധതിയിൽ ഒപ്പുവയ്ക്കാനുള്ള തീരുമാനമെടുക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും അറിഞ്ഞിരുന്നു. അതുകഴിഞ്ഞ് വന്ന മന്ത്രിസഭായോഗത്തിൽ ഈ കാര്യം  CPI മന്ത്രിമാരോട് CPM മറച്ചുവെച്ചു. മന്ത്രിസഭയിൽ ഇക്കാര്യം എതിർത്ത  CPI യെ മുന്നണി മര്യാദ ലംഘിച്ചുവെന്ന് സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞപ്പോൾ അതിന്റെ അരം അഗാധമാണ്….

Read More

ശബരിമല കൊള്ള

അയ്യപ്പനെ ഒഴികെ ബാക്കി എല്ലാം ശബരിമലയിൽ നിന്നും അടിച്ചോണ്ട് പോയി. ഉണ്ണികൃഷ്ണൻ പോറ്റിയും മുരാളി ബാബും ഉള്ളപെട് ഒരു ഗൂഡ സംഘവും ഒരു പതിറ്റാണ്ട് കാലമായി ശബരിമലയിൽ പ്രവർത്തിച്ചു വരുകയായിരുന്നു സ്വർണപ്പാളി ഉൾപ്പെടടെ വിലപ്പെട്ടത് എല്ലാം ശബരിമലയിൽ നിന്നും ഈ കുടര് മോഷ്ടിച്ചു കൊണ്ടുപോയി. വിശതമായി അന്വേഷണം നടത്തി കലാകാലങ്ങൾ ആയി ശബരിമല ദേവസം ബോർഡ്‌ ഭരിച്ചിരുന്ന ഉത്തരവാദിത്തപെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന അർഹമായ ശിക്ഷ വാങ്ങികൊടുക്കുകയും കളവുപോയ ശബ്രിമലയിലെ എല്ലാം വസ്തുക്കളും വീടെടുക്കുകയും വേണം.

Read More

കുട്ടിയല്ല, സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ഗൗരി; അരീക്കോട് പഞ്ചായത്തിൽ ചുമതലയേറ…

പരവൂർ∙ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റ് പരവൂർ സ്വദേശിനി ഗൗരി ആർ.ലാൽജി (23). മലപ്പുറം അരീക്കോട് പഞ്ചായത്ത് സെക്രട്ടറിയായി കഴിഞ്ഞ ദിവസമാണ് ഗൗരി ജോലിയിൽ പ്രവേശിച്ചത്. പരവൂർ മലയാള മനോരമ ഏജന്റും റോഷ്ന ബുക്സ് ഉടമയുമായ കുറുമണ്ടൽ ചെമ്പന്റഴികം വീട്ടിൽ സി.എൽ.ലാൽജിയുടെയും ഒ.ആർ.റോഷ്നയുടെയും മകളാണ്. എറണാകുളത്ത് ഹൈക്കോടതി അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു.</p> <p>കൊല്ലം എസ്എൻ വനിതാ കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്ര ബിരുദം മൂന്നാം റാങ്കോടെ പാസായ ഗൗരി, ഹൈക്കോർട്ട് അസിസ്റ്റന്റ്…

Read More

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേഗദതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി പ്രത്യേക മന്ത്രിസഭാ യോഗം ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തിൽ വെടിവച്ചുകൊല്ലാൻ വരെ അനുമതി നൽകുന്ന തരത്തിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്

Read More